1. buoy

    ♪ ബോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊങ്ങ്, പൊന്ത്, പൊങ്ങത്തി, തരത്ത്, പൊങ്ങുതടി
    1. verb (ക്രിയ)
    2. ഉത്സാഹമുണ്ടാക്കുക, ഉന്മേഷംനല്കുക, ധെെര്യപ്പെടുത്തുക, സമാശ്വസിപ്പിക്കുക, ധെെര്യവുംശക്തിയും വീകെടുക്കുക
  2. buoyed

    ♪ ബോയ്ഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. പൊന്തിക്കിടന്ന്, വെള്ളത്തിനു മീതെ ഒഴുകിക്കൊണ്ട്, പൊങ്ങിക്കിടന്ന്, പൊങ്ങിനിന്ന്, മുകളിൽ പൊങ്ങിനിന്ന്
  3. be buoyed up

    ♪ ബീ ബുയ്ഡ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊങ്ങിക്കിടക്കുക, പൊന്തിക്കിടക്കുക, ദ്രാവകത്തിനു മീതെ കിടക്കുുക, ദ്രാവകത്തിൽ തങ്ങിനിൽക്കുക, നികന്നുകിടക്കുക
  4. buoy up

    ♪ ബോയ് അപ്പ്,ബോയ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉത്സാഹിപ്പിക്കുക, പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക
    3. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യംകൊടുക്കുക, പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക
    1. verb (ക്രിയ)
    2. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    3. താങ്ങുക, താങ്ങുകൊടുക്കുക, ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, കൂടുതൽ ശക്തിപ്പെടുത്തുക
    4. ഉന്നമിപ്പിക്കുക, ഉയർത്തുക, ധാർമ്മികമായി ഉയർത്തുക, ഉയർത്തിയെടുക്കുക, ഉദ്ഗതിയുണ്ടാക്കുക
    5. പ്രോത്സാഹിപ്പിക്കുക, ധെെര്യപ്പടുത്തുക, ശക്തിപ്പെടുത്തുക, ഉന്മേഷപ്പെടുത്തുക, ഉത്തേജനം നല്കുക
    6. സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക