1. burble

    ♪ ബർബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മർമ്മരശബ്ദം ഉണ്ടാക്കുക, ഗുളുഗുളു ശബ്ദത്തോടെ ഒഴുകുക, പതയുക, മന്ത്രിക്കുക, മുരളുക
    3. പിറുപിറുത്തുകൊണ്ടിരിക്കുക, അസ്പഷ്ടമായി നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുക, ചറുചറെ പറയുക, തുരുതുരാ പറയുക, നിർത്താതെ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക