- noun (നാമം)
ഉദ്യോഗസ്ഥമേധാവി, ഉദ്യോഗസ്ഥൻ, കർമ്മാധികാരി, സർക്കാരുദ്യോഗസ്ഥൻ, കർശനിയമം പാലിച്ച് കാര്യതാമസവും വിളംബവും വരുത്തുന്ന സർക്കാരുദ്യോഗസ്ഥൻ
- adjective (വിശേഷണം)
ഔദ്യോഗികതലത്തിലുള്ള, ഉദ്യോഗസ്ഥമേധാവിത്വപരമായ, ഭരണപരമായ, ഔദ്യോഗികമായ, ഭരണകൂടത്തെസംബന്ധിച്ച
ഉദ്യോഗസ്ഥപരമായ, ഉദ്യോഗസ്ഥമനോഭാവമുള്ള, ചട്ടപ്പടിയുള്ള, കർശനമായ, മുറപോലെയുള്ള