1. burgeon

    ♪ ബർജിയൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളർന്നുതുടങ്ങുക, മൊട്ടിടുക, തഴയ്ക്കുക, സമൃദ്ധമാകുക, തഴുക്കുക
  2. burgeoning

    ♪ ബർജനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദിച്ചുയരുന്ന, മുളച്ചുവരുന്ന, നവമായ, നവമായുണ്ടായ, പ്രാരംഭ ഘട്ടത്തിലുള്ള
    3. ആരോഹണം ചെയ്യുന്ന, ഉദിച്ചുയരുന്ന, തരുണ, അധികാരത്തിലേറുന്ന, ഉയർന്നുവരുന്ന
    4. സമൃദ്ധമായ, ഐശ്വര്യപൂർണ്ണമായ, ഐശ്വര്യഭൂയിഷ്ഠം, ഈശ്വര, ക്ഷേമ
    5. പുഷ്ടിപ്പെടുന്ന, തഴച്ചുവളരുന്ന, സമൃദ്ധമായി വളരുന്ന, വൃദ്ധിമത്ത്, അഭിവൃദ്ധിപ്പെടുന്ന
    6. അഭിവൃദ്ധമാകുന്ന, അഭിവൃദ്ധി നേടുന്ന, തഴച്ചുവളരുന്ന, പുഷ്ടിപ്പെടുന്ന, പെട്ടെന്ന് വളർന്നു വർദ്ധിക്കുന്ന
    1. noun (നാമം)
    2. വർദ്ധന, പെട്ടെന്നുള്ള വർദ്ധനവ്, ബഹുലീകരണം, അധികർദ്ധി, അധികമായ വർദ്ധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക