അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
burglary
♪ ബർഗ്ലറി
src:ekkurup
noun (നാമം)
കുത്തിക്കവർച്ച, ചോരകർമ്മം, പുരച്ചൂട്, ഭവനഭേദനം, ഗൃഹഭംഗം
കവർച്ച, പൂട്ടുപൊളിച്ച് അകത്തുകടക്കൽ, വീടുകുത്തിത്തുറന്നു മോഷണം നടത്തൽ, ഓടുപൊളിച്ച് അകത്തുകടക്കൽ, കതക് ചവിട്ടിത്തുറന്നുകയറി മോഷ്ടിക്കൽ
commit burglary
♪ കമിറ്റ് ബർഗ്ലറി
src:ekkurup
idiom (ശൈലി)
അതിക്രമിച്ചു കടക്കുക, ഭവനഭേദനം നടത്തുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, പൂട്ടുകുത്തിത്തുറക്കുക, ചുവരു തുരന്നു മോഷണം നടത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക