1. burial

    ♪ ബെറിയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടക്കം, ശവം കുഴിച്ചിടൽ, കബറടക്കം, കൗറടക്കം, പള്ളിയടക്കം
  2. burial ghat

    ♪ ബെറിയൽ ഘാട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പിതൃവനം
  3. burial ground

    ♪ ബെറിയൽ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്മശാനം, ശതാനകം, ശവം അടക്കുന്നസ്ഥലം, ആദഹനം, ചിമിത്തേരി
  4. burial chamber

    ♪ ബെറിയൽ ചേംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലവറ, ഗുഹാഗൃഹം, ശവകുടീരം, ഇമൗത്താഴി, കല്ലറ
    3. ശവക്കുഴി, കുഴിമാടം, കുഴി, ശവഗർത്തം, ശവം മറവുചെയ്യന്ന സ്ഥലം
    4. ശവക്കല്ലറ, സ്മാരകസൗധം, ശവകുടീരം, ചാവറ, കുടീരം
    5. ശവകുടീരം, ചാവറ, ശവക്കുഴി, ശവക്കല്ലറ, കിടങ്ങ്
    6. ശവകുടീരം, ചാവറ, കുടീരം, ശവക്കല്ലറ, ഈമത്താഴി
  5. burial mound

    ♪ ബെറിയൽ മൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവകുടീരം, ചാവറ, കുടീരം, ശവക്കല്ലറ, ഈമത്താഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക