1. To be buried

    ♪ റ്റൂ ബി ബെറീഡ്
    1. ക്രിയ
    2. കുഴിച്ചിടപ്പെടുക
  2. Hurry-bury

    1. നാമം
    2. തിടുക്കം
  3. Buried under

    ♪ ബെറീഡ് അൻഡർ
    1. വിശേഷണം
    2. കുഴിച്ചുമൂടപ്പെട്ട
  4. Bury the hatchet

    ♪ ബെറി ത ഹാചറ്റ്
    1. ക്രിയ
    2. വഴക്കിനുവിരാമമിടുക
    3. ദീർഘകാലശത്രുത കുഴിച്ചു മൂടുക
    4. വഴക്കുതീർത്ത് വീണ്ടും സുഹൃത്തുക്കളാവുക
  5. Burying ground

    ♪ ബെറീിങ് ഗ്രൗൻഡ്
    1. നാമം
    2. ശവപ്പറമ്പ്
  6. Burying place

    ♪ ബെറീിങ് പ്ലേസ്
    1. നാമം
    2. ശവപ്പറമ്പ്
  7. Bury

    ♪ ബെറി
    1. ക്രിയ
    2. മൂടുക
    3. ഉപേക്ഷിക്കുക
    4. കുഴിച്ചിടുക
    5. വ്യാപൃതനാകുക
    6. ശവംമറവുചെയ്യുക
    7. കുഴിച്ചുമൂടുക
    8. വിട്ടു കളയുക
    9. മണ്ണിടുക
    10. ശവം മറവു ചെയ്യുക
    11. കുഴിച്ച് മൂടുക
    12. ശവം അടക്കം ചെയ്യുക
  8. Burying

    ♪ ബെറീിങ്
    1. -
    2. കുഴിച്ചിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക