-
burn
♪ ബേൺ- verb (ക്രിയ)
-
burning
♪ ബേർണിംഗ്- adjective (വിശേഷണം)
-
to burn
♪ ടു ബേൺ- verb (ക്രിയ)
- തീയാളുക
- കത്തുക
- കത്തിക്കുക
- നീറുക
-
burn-in
♪ ബേൺ-ഇൻ- noun (നാമം)
- ഒരു ഉപകരണത്തിലെ വിവിധ ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് മുൻപ് അത് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയ
-
burn away
♪ ബേൺ അവേ- verb (ക്രിയ)
- കത്തിയെരിഞ്ഞില്ലാതാവുക
-
burn down
♪ ബേൺ ഡൗൺ- verb (ക്രിയ)
- കെട്ടിടം അഗ്നിക്കിരയാക്കുക
-
scar of burn
♪ സ്കാര്‍ ഓഫ് ബേണ്‍- noun (നാമം)
- തീക്കല
-
burning grief
♪ ബേർണിംഗ് ഗ്രീഫ്- noun (നാമം)
- പൊള്ളുന്ന ശോകം
-
burning ground
♪ ബേർണിംഗ് ഗ്രൗണ്ട്- noun (നാമം)
- ശ്മശാനഭൂമി
- ശവമടക്കുന്ന സ്ഥലം
-
burned cow-dung
♪ ബേൺഡ് കൗ-ഡംഗ്- noun (നാമം)
- ചാണകംകത്തിച്ചുണ്ടാക്കുന്ന ചാരം