1. burning

    ♪ ബേർണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കത്തുന്ന, എരിയുന്ന, കത്തിയെരിയുന്ന, കത്തിക്കാളുന്ന, കത്തിപ്പടരുന്ന
    3. ചുട്ടുപൊള്ളുന്ന, ഭയങ്കരചൂടുള്ള, ചുട്ടുപഴുത്ത, ഉയർന്ന താപമുള്ള, അത്യുഷ്ണമായ
    4. തീവ്രമായ, അതിതീവ്ര, ഉൽക്കടമായ, തീക്ഷ്ണമായ, സുസ്ഥിരമായ
    5. നീറുന്ന, മുഖ്യമായ, സുപ്രധാനമായ, പ്രധാനമായ, സാരവത്തായ
  2. burning grief

    ♪ ബേർണിംഗ് ഗ്രീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊള്ളുന്ന ശോകം
  3. burning mountain

    ♪ ബേർണിംഗ് മൗണ്ടൻ
    src:crowdShare screenshot
    1. noun (നാമം)
    2. എരിമല
  4. burn down

    ♪ ബേൺ ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കെട്ടിടം അഗ്നിക്കിരയാക്കുക
  5. burn the midnight oil

    ♪ ബേൺ ദ മിഡ്നൈറ്റ് ഓയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിചെയ്യുക
    3. ഉറക്കമൊഴിച്ചിരുന്നു വായിക്കുക
    4. വളരെരാത്രിയാകുന്നതുവരെ പഠിക്കുക
  6. burn one's fingers

    ♪ ബേൺ വൺസ് ഫിംഗേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നഷ്ടം സഹിക്കുക
  7. burning ground

    ♪ ബേർണിംഗ് ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്മശാനഭൂമി
    3. ശവമടക്കുന്ന സ്ഥലം
  8. burned cow-dung

    ♪ ബേൺഡ് കൗ-ഡംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാണകംകത്തിച്ചുണ്ടാക്കുന്ന ചാരം
  9. burn

    ♪ ബേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എരിയുക, കത്തിയെരിയുക, തീയിലെരിയുക, കത്തുക, കരിയുക
    3. കത്തിക്കുക, തീ കത്തിക്കുക, തീപ്പിടിപ്പിക്കുക, തീകൊളുത്തുക, എരിചെയ്യുക
    4. പൊള്ളിക്കുക, ചുട്ടെരിക്കുക, അഗ്നിക്കിരയാക്കുക, ചൂടുവയ്ക്കുക, കരിക്കുക
    5. ചുടുക, പൊള്ളുക, പനിക്കുക, ജ്വരിക്കുക, ചൂടെടുക്കുക
    6. ദഹിക്കുക, മുഴുവൻ ശ്രദ്ധയും കവരുക, മുഴുകിപ്പോകുക, ഒഴിയാബാധയാകുക, കോപംമോ ദുഃഖമോകൊണ്ടു തന്നത്താൻ മറന്ന അവസ്ഥയിലാകുക
  10. burn away

    ♪ ബേൺ അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കത്തിയെരിഞ്ഞില്ലാതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക