1. burnt off

    ♪ ബേൺറ്റ് ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കത്തിപ്പോയ
  2. burnt rice

    ♪ ബേൺറ്റ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. കരിഞ്ഞ അരി
  3. burnt offerings to agni

    ♪ ബേൺറ്റ് ഓഫറിംഗ്സ് ടു അഗ്നി
    src:crowdShare screenshot
    1. noun (നാമം)
    2. ഹോമം
  4. burnt out

    ♪ ബേൺറ്റ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെലവഴിച്ച, ഉപയോഗിച്ചു തീർന്ന, തീർന്നുപോയ, ചെലവായിപ്പോയ, മുഴുവനും ഉപയോഗിച്ചു തീർന്ന
  5. burnt

    ♪ ബേൺറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെയിൽകൊണ്ടു കരുവാളിച്ച, വെയിൽകൊണ്ടു കറുത്ത, സൂര്യതാപമേറ്റു ശരീരം കരുവാളിച്ച, പൊള്ളിയ, വെയിൽകൊണ്ടു ചുവപ്പുനിറമായ
    3. അധികം വെന്തുപോയ, വേണ്ടതിലധികം വേവിച്ച, വെന്തുകലങ്ങിയ, വെന്തുചീഞ്ഞ, വിജില
  6. burnt offering

    ♪ ബേൺറ്റ് ഓഫറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലി, ദിവ്യബലി, അർപ്പണം, സമർപ്പണം, തർപ്പണം
    3. ബലിമൃഗം, സങ്കല്പിച്ചുവച്ച ബലി, ദിവ്യബലി, കർപ്പൂരദീപം, ഗണപതിഹോമം
    4. കാണിക്ക, വഴിപാട്, വഴിവാട്, വഴുപാട്, ഏഴ
    5. ബലിമൃഗം, ബലിയാട്, ബലിച്ഛാഗം, ദേവസവിസ്സ്, കുരുതി
  7. burnt sienna

    ♪ ബേൺറ്റ് സിയേന
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക