1. burst

    ♪ ബേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിളർപ്പ്, വിണ്ടുകീറൽ, ദ്വാരം, വെടി തീരൽ, കിഴുത്ത
    3. പൊട്ടിത്തെറിക്കൽ, സ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം, പ്രസ്ഫോടനം
    4. കൂട്ടവെടി, അണിവെടി, സാരസ്സവെടി, പീരങ്കിവെടി, നിരന്തരമായ വെടിവയ്പ്
    5. പെട്ടെന്നുള്ള ആഗമനം, തിരക്കിട്ട പ്രവർത്തനം, ആരംഭം, പൊട്ടിപ്പുറപ്പെടൽ, പൊന്തൽ
    1. verb (ക്രിയ)
    2. പൊട്ടുക, പൊട്ടിത്തകരുക, പൊട്ടിപ്പോകുക, വെടിതീരുക, ദാരമുണ്ടാകുക
    3. പൊട്ടുക, പൊട്ടിത്തെറിക്കുക, സ്ഫോടനം ഉണ്ടാകുക, വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക, ഭയങ്കരശബ്ദത്തോടെ പൊട്ടിത്തെറിക്കുക
    4. ഉദ്വമിക്കുക, പ്രവഹിക്കുക, തിരത്തള്ളലുണ്ടാകുക, കുതിച്ചുപായുക, പാഞ്ഞുകയറുക
    5. ആപതിക്കുക, ചാടിവീഴുക, ഊറ്റമായി പാഞ്ഞടുക്കുക, പാഞ്ഞുകയറുക, അനിയന്ത്രിവേഗത്തിൽ പായുക
    6. വികാരം നിയന്ത്രിക്കാൻ കഴിയാതെ വരുക, നിയന്ത്രണം വിട്ടുപോവുക, പൊട്ടിപ്പോകുക, വികാരം പൊട്ടിപ്പോകുക, അണപൊട്ടുക
  2. bursts or explodes

    ♪ ബേസ്റ്റ്സ് ഓർ എക്സ്പ്ലോഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊട്ടിത്തെറിക്കുന്നത്
  3. burst out

    ♪ ബേസ്റ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിത്തെറിക്കുക, ഉച്ചത്തിൽഘോഷിക്കുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, ആർത്തുവിളിക്കുക, ആർപ്പിടുക
    3. പൊട്ടിപ്പുറപ്പെടുക, പെട്ടെന്നു തുടങ്ങുക
  4. uncontrolled bursting of laughter

    ♪ അൺകൺട്രോൾഡ് ബേസ്റ്റിംഗ് ഓഫ് ലാഫ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിരിയുടെ അനിയന്ത്രിതമായ പൊട്ടിത്തെറി
  5. burst at the seams

    ♪ ബേസ്റ്റ് ആറ്റ് ദ സീംസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞു പൊട്ടാറായ
  6. burst into

    ♪ ബേസ്റ്റ് ഇൻടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഭവനഭേദനം നടത്തുക, കുത്തിക്കവരുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, ഭിത്തി തുരന്നുകയറി മോഷണം നടത്തുക
    3. കടന്നുകയറുക, സമാരംഭിക്കുക
    1. phrasal verb (പ്രയോഗം)
    2. വഴിമാറിക്കൊടുക്കുക, ഒരു ശക്തമായ വികാരത്തിന് വഴിമാറിക്കൊടുക്കുക, പൊട്ടിത്തെറിക്കുക, വികാരവിക്ഷുബ്ധമാകുക, വികാരത്തിനടിപ്പെടുക
    1. verb (ക്രിയ)
    2. പ്രാരംഭമിടുക, തുടങ്ങുക, ആരംഭിക്കുക, പെട്ടെന്നു തുടങ്ങുക
  7. be bursting

    ♪ ബീ ബേഴ്സ്റ്റിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറയുക, നിറകൊള്ളുക, നിറപ്പെടുക, നിറഞ്ഞുവീർക്കുക, തൂരുക
  8. burst into tears

    ♪ ബേസ്റ്റ് ഇൻടു ടിയേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികാരം നിയന്ത്രിക്കുവാൻ പറ്റാതെ വരുക, പൊട്ടിക്കരയുക, വിങ്ങിപ്പൊട്ടുക, നിയന്ത്രണംവിടുക, ശിഥിലമാകുക
  9. burst open

    ♪ ബേസ്റ്റ് ഓപ്പൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലം പ്രയോഗിച്ച് അകത്തുകടക്കുക, ബലം പ്രയോഗിച്ചു തുറക്കുക, കുത്തിത്തുറക്കുക, കുത്തിപ്പൊളിക്കുക, പൂട്ടുപൊളിക്കുക
  10. burst out laughing

    ♪ ബേസ്റ്റ് ഔട്ട് ലാഫിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആർക്കുക, കൂക്കിയാർക്കുക, അട്ടഹസിക്കുക, കൂട്ടച്ചിരിയിലാകുക, പൊട്ടിച്ചിരിക്കുക
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക