- phrasal verb (പ്രയോഗം)
പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
രഞ്ജിപ്പണ്ടാകുക, പൊരുത്തപ്പെടുക, ഒരുമപ്പെടുക, ഒരുമിക്കുക, രഞ്ജിക്കുക
- verb (ക്രിയ)
അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുക, തർക്കം തീർക്കുക, കെെപിടിക്കുക, പിണക്കം തീർക്കുക, നിരപ്പാകുക
- verb (ക്രിയ)
ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക