1. bury the hatchet with

    ♪ ബെറി ദ ഹാച്ചറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
  2. bury the hatchet

    ♪ ബെറി ദ ഹാച്ചറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
    3. രഞ്ജിപ്പണ്ടാകുക, പൊരുത്തപ്പെടുക, ഒരുമപ്പെടുക, ഒരുമിക്കുക, രഞ്ജിക്കുക
    1. verb (ക്രിയ)
    2. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുക, തർക്കം തീർക്കുക, കെെപിടിക്കുക, പിണക്കം തീർക്കുക, നിരപ്പാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക