-
ere bus
♪ ഇയർ ബസ്- noun (നാമം)
- പാതാളം
-
bus stop
♪ ബസ് സ്റ്റോപ്പ്- noun (നാമം)
- ബസ് നിർത്തിന്നിടം
-
bus wire
♪ ബസ് വയർ- noun (നാമം)
- മെമ്മറിയും സിപിയുവും മറ്റു വിനിമയ യൂണിറ്റുകളും തമ്മിൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന വയറുകളുടെ ശൃംഖല
-
water-bus
♪ വാട്ടർ-ബസ്- noun (നാമം)
- നദിയിലൊ തടാകത്തിലൊ ഓടുന്ന യാത്രാബോട്ട്
-
bus speed
♪ ബസ് സ്പീഡ്- noun (നാമം)
- ബസ് സർക്യൂട്ടുകളുടെ വേഗത
-
trolley bus
♪ ട്രോളി ബസ്- noun (നാമം)
- മുകളിൽക്കെട്ടിയ കമ്പിയിൽനിന്ന് വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളിൽ ഓടുന്ന ബസ്
- ട്രാളി ബസ്
- ട്രോളി ബസ്
- മഹാനഗര യാത്രാവണ്ടി
- മുകളിൽക്കെട്ടിയ കമ്പിയിൽനിന്ന് വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളിൽ ഓടുന്ന ബസ്
-
mis the bus
♪ മിസ് ദ ബസ്- verb (ക്രിയ)
- അവസരം നഷ്ടപ്പെടുത്തുക
-
address bus
- noun (നാമം)
- മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
-
miss the bus
♪ മിസ് ദ ബസ്- verb (ക്രിയ)
- അവസരം നഷ്ടമാവുക
-
universal serial bus
♪ യൂണിവേഴ്സൽ സീരിയൽ ബസ്- noun (നാമം)
- വ്യാപക ക്രമസഞ്ചാരണ വിധാനം