1. bush-league

    ♪ ബുഷ്-ലീഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യമ, മദ്ധ്യ, സാധാരണ, ഇടത്തരമായ, സാധാരണമായ
    3. വെറും സാധാരണം, അദിവ്യ, തുക്കടാ, സാദാ, സാധാരണം
    4. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ
    5. സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും വിശേഷാലൊന്നുമില്ലാത്ത, വിശേഷവിധിയായി ഒന്നുമില്ലാത്ത
    6. നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക