1. bush

    ♪ ബുഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിക്കാട്, കുറ്റിച്ചെടി, നരിമരുട്ടി, ഞെക്ക്, ഞെക്കൊമ്പ്
    3. കാടുപിടിച്ചപ്രദേശം, കൃഷി ചെയ്യാതിട്ടിരിക്കുന്ന കാട്ടുപ്രദേശം, കാട്, വിജനപ്രദേശം, വിജനം
  2. beat around the bush

    ♪ ബീറ്റ് അറൗണ്ട് ദ ബുഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
  3. a bird in the hand is worth two in the bush

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
  4. beating around the bush

    ♪ ബീറ്റിംഗ് അറൗണ്ട് ദ ബുഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളഞ്ഞു മൂക്ക് പിടിക്കുക
  5. bush fighting

    ♪ ബുഷ് ഫൈറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിപ്പോർ
    3. ഗറില്ല യുദ്ധം
  6. bramble bush

    ♪ ബ്രാംബിൾ ബുഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാറക്കാട്
  7. bush-tree

    ♪ ബുഷ്-ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റിച്ചെടി
  8. a bird in hand is worth two in the bush

    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
  9. bushed

    ♪ ബുഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    4. കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
    5. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    6. കിറുക്കുള്ള, ഭ്രാന്തം, ഭ്രാന്തൻ, വാതുല, ഭ്രാന്തുള്ള
    1. idiom (ശൈലി)
    2. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    3. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
    1. noun (നാമം)
    2. സമനിലതെറ്റിയ, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. verb (ക്രിയ)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
  10. bushes undergrowth

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിക്കാട്, കുറ്റിച്ചെടി, നരിമരുട്ടി, ഞെക്ക്, ഞെക്കൊമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക