- 
                
bush
♪ ബുഷ്- noun (നാമം)
 
 - 
                
beat around the bush
♪ ബീറ്റ് അറൗണ്ട് ദ ബുഷ്- idiom (ശൈലി)
 - ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
 
 - 
                
a bird in the hand is worth two in the bush
- phrase (പ്രയോഗം)
 - കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
 
 - 
                
bush-tree
♪ ബുഷ്-ട്രീ- noun (നാമം)
 - കുറ്റിച്ചെടി
 
 - 
                
a bird in hand is worth two in the bush
- idiom (ശൈലി)
 - സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
 
 - 
                
bramble bush
♪ ബ്രാംബിൾ ബുഷ്- noun (നാമം)
 - ഞാറക്കാട്
 
 - 
                
bush fighting
♪ ബുഷ് ഫൈറ്റിംഗ്- noun (നാമം)
 - ഒളിപ്പോർ
 - ഗറില്ല യുദ്ധം
 
 - 
                
beating around the bush
♪ ബീറ്റിംഗ് അറൗണ്ട് ദ ബുഷ്- idiom (ശൈലി)
 - വളഞ്ഞു മൂക്ക് പിടിക്കുക
 
 - 
                
bushes
♪ ബുഷസ്- noun (നാമം)
 
 - 
                
bushes undergrowth
- noun (നാമം)