1. bushy

    ♪ ബുഷി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാടുപിടിച്ച, തിങ്ങിവളരുന്ന, നിബിഡമായ, തഴച്ചുവളരുന്ന, മുറ്റിത്തഴച്ചുവളർന്നതും ചീകി ഒതുക്കാത്തതുമായ
  2. bushy gardenia tree

    ♪ ബുഷി ഗാർഡീനിയ ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. മലങ്കാര
    3. മദനവൃക്ഷം
  3. bushy-haired deer

    ♪ ബുഷി-ഹെയേഡ് ഡീർ
    src:crowdShare screenshot
    1. noun (നാമം)
    2. ചമരിമാൻ
  4. bright-eyed-and bushy-tailed

    ♪ ബ്രൈറ്റ്-ഐഡ്-ആൻഡ് ബുഷി-ടെയിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒി. തുള്ളുന്ന, ആടുന്ന, ഉല്ലാസമുള്ള, പ്രഹൃഷ്ട, സാനന്ദമായ
  5. bright-eyed and bushy-tailed

    ♪ ബ്രൈറ്റ്-ഐഡ് ആൻഡ് ബുഷി-ടെയിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേതനയുള്ള, ചെെതന്യമുള്ള, ജീവനുള്ള, സജീവമായ, ഊർജ്ജസ്വല
    3. തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ, കുതൂഹല
    4. സന്തോഷമുള്ള, തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ
    5. ഊർജ്ജസ്വല, കർമ്മോദുക്തനായ, ഉത്സാഹമുള്ള, അതന്ദ്ര, അമന്ദ
    6. ഉല്ലാസശീലമായ, ഉല്ലാസഭരിതമായ, സോല്ലാസമായ, ആഹ്ലാദപൂർണ്ണമായ, സന്തോഷപൂർണ്ണമ്രായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക