- idiom (ശൈലി)
തകരാറായ, നശിച്ചുകൊണ്ടിരിക്കുന്ന, നാശത്തിന്റെ വക്കത്തായ, പരിപൂർണ്ണപരാജയത്തിന്റെ വക്കത്ത്, പാപ്പരാകാറായ
- idiom (ശൈലി)
ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
- verb (ക്രിയ)
ശ്രമിക്കുക, ഉദ്യമിക്കുക, യത്നിക്കുക, നോക്കുക, പരീക്ഷിച്ചു നോക്കുക
ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക
- verb (ക്രിയ)
അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക