-
Clot buster
- നാമം
-
രക്തക്കട്ട തകർക്കുന്ന ഔഷധം
-
Block-buster
- നാമം
-
അനേകം കെട്ടിടനിരകളെ നശിപ്പിക്കാൻ കഴിവുള്ള ബോംബ്
-
അതിശക്തിമത്തായ എന്തും
-
കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ശക്തിയേറിയ ബോംബ്
-
വളരെ ജനസമ്മതി നേടിയ പുസ്തകമോ സിനിമയോ