1. busybody

    ♪ ബിസിബോഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
  2. be a busybody

    ♪ ബീ എ ബിസിബോഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
    3. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
    4. വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക