1. but

    ♪ ബട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാത്രം, കേവലം, തന്നെ, കഷ്ടിച്ച്, കൃത്യമായി
    1. conjunction (സന്ധി)
    2. പക്ഷേ, അങ്ങനെയാണെങ്കിലും, എന്നിട്ടും, എന്നാൽ, പുനഃ
    3. എന്നാൽ, മറ്റൊരുവിധത്തിൽ, ഇതരഥാ, മറിച്ച്, നേരെമറിച്ച്
    4. അല്ലാതെ, അതല്ലാതെ, ഒഴിച്ച്, അതൊഴിച്ച്, കൂടാതെ
  2. ifs and buts

    ♪ ഇഫ്സ് ആൻഡ് ബട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യായീകരണങ്ങൾ
  3. butting in

    ♪ ബട്ടിംഗ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സം, വിഘ്നം, വിഘാതം, ഭംഗം, ഇടയ്ക്കു കയറി പറയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക