1. butt end

    ♪ ബട്ട് എൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തുഞ്ചം
    3. സ്ഥൂലാഗ്രം
  2. butt

    ♪ ബട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീപ്പ, പീപ്പ, വീപ്പക്കുറ്റി, കബന്ധം, മദ്യത്തൊട്ടി
  3. butt hole

    ♪ ബട്ട് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. മലദ്വാരം
    3. വിസർജന ദ്വാരം
  4. butte

    ♪ ബ്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പരിഹാസ പാത്രം
    3. ഒറ്റപെട്ട കുന്ന്
  5. butt out

    ♪ ബട്ട് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തള്ളിനിൽക്കുക
  6. butt

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തലകൊണ്ടിടിക്കുക, തലകൊണ്ടു തള്ളുക, കൊമ്പുകൊണ്ട് ഇടിക്കുക, കൊമ്പുകൊണ്ടു കുത്തിമറിച്ചിടുക, തട്ടുക
  7. butt in

    ♪ ബട്ട് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയിൽക്കയറിപ്പറയുക, ആവശ്യപ്പെടാതെ ഇടപെടുക.ആവശ്യമില്ലാതെ ഉപദേശിക്കുക, ആവശ്യമില്ലാതെ നിർദ്ദേശിക്കുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക, അനാവശ്യമായി ഇടപെടുക
  8. butt

    src:ekkurupShare screenshot
    1. noun (നാമം)
    2. ശരവ്യം, ഇര, എര, ലാക്ക്, ഉന്നം
  9. butt

    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, കെെപ്പിടി, കയ്പിടി, കവാടപ്പിടി, ആയുധപ്പിടി
    3. കുറ്റി, കാഷ്ഠഖണ്ഡം, അവശിഷ്ടം, തുണ്ടം, ചോട്
    4. പിറക്, പുറക്, പൃഷ്ഠം, ഭസത്ത്, പൃഷ്ഠഭാഗം
    1. verb (ക്രിയ)
    2. തൊട്ടുതൊട്ടിരിക്കുക, തൊട്ടിരിക്കുക, അടുത്തിരിക്കുക, തൊട്ടുകിടക്കുക അതിരിലായിരിക്കുക, തൊട്ടുചേർന്നു കിടക്കുക
  10. butt into

    ♪ ബട്ട് ഇൻടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇടപെടുക, എടപെടുക, ഇടയിൽച്ചാടുക, തലയിടുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
    1. verb (ക്രിയ)
    2. നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക
    3. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക