1. fresh butter

    ♪ ഫ്രഷ് ബട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തൂവെണ്ണ
    3. ശുദ്ധമായ വെണ്ണ
    4. പുതുവെണ്ണ
  2. butter someone up

    ♪ ബട്ടർ സംവൺ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
  3. butter scotch

    ♪ ബട്ടർ സ്കോച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഐസ്ക്രീം
  4. butter milk and water mix

    ♪ ബട്ടർ മിൽക്ക് ആൻഡ് വാട്ടർ മിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാരം
  5. quarrel with one's bread and butter

    ♪ ക്വാറൽ വിത്ത് വൺസ് ബ്രെഡ് ആൻഡ് ബട്ടർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളുടെ ജീവിതമാർഗം ഇല്ലാതാക്കുന്ന പ്രവൃത്തി
  6. clarified butter

    ♪ ക്ലാരിഫൈഡ് ബട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധമായവെണ്ണ
  7. to add butter milk to milk

    ♪ ടു ആഡ് ബട്ടർ മിൽക് ടു മിൽക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറയൊഴിക്കുക
  8. butter up

    ♪ ബട്ടർ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    3. പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
    4. മയപ്പെടുത്തുക, പതപ്പെടുത്തുക, വശീകരിക്കുക, ആനന്ദിപ്പിക്കുക, സ്വന്തം പക്ഷത്തേക്കോ അഭിപ്രായത്തിലേക്കോ കൊണ്ടു വരുക
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, പ്രലോഭിപ്പിക്കുക, അനുനയിക്കുക, വശപ്പെടുത്തുക, സ്നേഹം കാണിച്ചു വശത്താക്കുക
    3. മുഖസ്തുതി പറയുക, അതിസ്തുതി ചെയ്യുക, പുകഴ്ത്തുക, സ്തുതിക്കുക, കോർവാ പറയുക
    4. അനുനയിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, അനുനയിപ്പിക്കാൻ ശ്രമിക്കുക
    5. കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    6. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
  9. butter

    ♪ ബട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എണ്ണ, സ്നേഹം, ഘൃതം, നെയ്, നെയ്യ്
    1. verb (ക്രിയ)
    2. എല്ലായിടത്തുമാക്കുക, ആവരണം ചെയ്യുക, പുറമേ പുരട്ടുക, ലേപനം ചെയ്യുക, പൂശുക
  10. bread and butter

    ♪ ബ്രെഡ് ആൻഡ് ബട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജീവനം, ഉജീനം, ഉപജീവിതം, പോക്ക്, ഉപജീവനമാർഗ്ഗം
    3. ജീവനം, ഉപജീവനം, ഉപജീവിതം, ഉജീനം, അസുധാരണം
    4. ഉപജീവനം, ജീവനം, കാലക്ഷേപം, വയറ്റുപാട്, ഒജീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക