1. butter milk and water mix

    ♪ ബട്ടർ മിൽക്ക് ആൻഡ് വാട്ടർ മിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാരം
  2. butter someone up

    ♪ ബട്ടർ സംവൺ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
  3. clarified butter

    ♪ ക്ലാരിഫൈഡ് ബട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധമായവെണ്ണ
  4. to add butter milk to milk

    ♪ ടു ആഡ് ബട്ടർ മിൽക് ടു മിൽക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറയൊഴിക്കുക
  5. butter scotch

    ♪ ബട്ടർ സ്കോച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ഐസ്ക്രീം
  6. quarrel with one's bread and butter

    ♪ ക്വാറൽ വിത്ത് വൺസ് ബ്രെഡ് ആൻഡ് ബട്ടർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളുടെ ജീവിതമാർഗം ഇല്ലാതാക്കുന്ന പ്രവൃത്തി
  7. fresh butter

    ♪ ഫ്രഷ് ബട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തൂവെണ്ണ
    3. ശുദ്ധമായ വെണ്ണ
    4. പുതുവെണ്ണ
  8. buttering up

    ♪ ബട്ടറിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
    3. സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
    4. സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
  9. butter

    ♪ ബട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എണ്ണ, സ്നേഹം, ഘൃതം, നെയ്, നെയ്യ്
    1. verb (ക്രിയ)
    2. എല്ലായിടത്തുമാക്കുക, ആവരണം ചെയ്യുക, പുറമേ പുരട്ടുക, ലേപനം ചെയ്യുക, പൂശുക
  10. bread and butter

    ♪ ബ്രെഡ് ആൻഡ് ബട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവനം, ഉപജീവനം, ഉപജീവിതം, ഉജീനം, അസുധാരണം
    3. ഉപജീവനം, ഉജീനം, ഉപജീവിതം, പോക്ക്, ഉപജീവനമാർഗ്ഗം
    4. ഉപജീവനം, ജീവനം, കാലക്ഷേപം, വയറ്റുപാട്, ഒജീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക