അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
buttery
♪ ബട്ടറി
src:ekkurup
adjective (വിശേഷണം)
പാടപോലുള്ള, സ്നിഗ്ദ്ധമായ, കൊഴുത്ത, മൃദുവായ, വഴുവഴുപ്പുള്ള
കൊഴുപ്പള്ള, കൊഴുപ്പു നിറഞ്ഞ, കൊഴുപ്പുമയമായ, നെയ്യുള്ള, എണ്ണമയമായ
എണ്ണമയമുള്ള, എണ്ണയുള്ള, എണ്ണപ്പശിമയുള്ള, എണ്ണയിലുണ്ടാക്കിയ, കൊഴുപ്പുള്ള
noun (നാമം)
കലവറ, മാംസക്കലവറ, ഭോജ്യകോഷ്ഠം, സാമാനഅറ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന മുറി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക