1. press the button

    ♪ പ്രെസ് ദ ബട്ടൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തനം ആരംഭിക്കുക
  2. button onion

    ♪ ബട്ടൺ ഓണിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ ഉള്ളി
  3. button

    ♪ ബട്ടൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബട്ടൺ, കുടുക്ക്, കുപ്പായക്കുടുക്ക്, ചിപ്പക്കുടുക്ക്, മൊട്ട്
    3. സ്വിച്ച്, മൊട്ട്, കുടുക്ക്, അമർത്താനുള്ള സാമഗ്രി, ഞെക്കുപാളി
  4. push the button

    ♪ പുഷ് ദ ബട്ടൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തനം ആരംഭിക്കുക
  5. push-button

    ♪ പുഷ് ബട്ടൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബട്ടൺ അമർത്തുന്നതിലൂടെ പ്രവർത്തിപ്പിക്കുന്ന
    3. ഇങ്ങനെ പ്രവർത്തിക്കുന്ന ക്ഷേപകായുധങ്ങളിലൂടെ നടത്തുന്ന
  6. button it

    ♪ ബട്ടൺ ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    3. മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക
    4. നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക
  7. belly button

    ♪ ബെല്ലി ബട്ടൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊക്കിൾ, പൊക്കിള, കൂപി, ദരം, ഉദരാവർത്തം
  8. button up

    ♪ ബട്ടൺ അപ്പ്,ബട്ടൺ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, പിടിച്ചുനിർത്തുക, അടക്കിനിർത്തുക, പിന്നോട്ടു പിടിക്കുക, അമർത്തുക
    3. ബട്ടണിടുക, കുടുക്കിടുക, കുടുക്കിട്ടുമുറുക്കുക, സംയോജകസിപ്പ്മിടുക, സംയോജിപ്പിക്കുക
  9. tummy button

    ♪ ടമ്മി ബട്ടൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊക്കിൾ, പൊക്കിള, കൂപി, ദരം, ഉദരാവർത്തം
  10. button mushroom

    ♪ ബട്ടൺ മഷ്റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. കുമിൾ, കുമൾ, പൂപ്പൽ, പൂപ്പ്, കൂൺ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക