1. button your lip

    ♪ ബട്ടൺ യുവർ ലിപ്പ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. idiom (ശൈലി)
    2. നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
  2. button one's lip

    ♪ ബട്ടൺ വൺസ് ലിപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക