1. buttress

    ♪ ബട്രസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുട്ടുതൂൺ, ചാര്, മുട്ടുതൂണ്, താങ്ങ്, ധരുണം
    3. രക്ഷാവ്യവസ്ഥ, സുരക്ഷിതത്വത്തിനുള്ള മുൻകരുതൽ, തുണ, രക്ഷ, ആധാരം
    1. verb (ക്രിയ)
    2. മുട്ടുതൂൺ കൊടുത്തു നിർത്തുക, താങ്ങിനിർത്തുക, ശക്തിപ്പെടുത്തുക, താങ്ങുകൊടുക്കുക, ബലപ്പെടുത്തുക
  2. flying buttress

    ♪ ഫ്ലൈയിംഗ് ബട്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആർച്ച്
  3. buttressing

    ♪ ബട്രസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢീകരണം, ബലനം, ബലപ്പെടുത്തൽ, ശാക്തീകരണം, ദൃംഹണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക