1. buy and sell

    ♪ ബൈ ആൻഡ് സെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാപാരം ചെയ്യുക, വാണിജ്യം ചെയ്യുക, വ്യാപാര ഇടപാടുകൾ ചെയ്യുക, കച്ചവടത്തിലേർപ്പെടുക, വിപണനം നടത്തുക
    3. കച്ചവടം ചെയ്യുക, ലാഭക്കച്ചവടം നടത്തുക, വ്യാപാരംചെയ്ക, വിപണനം നടത്തുക, ഇടപാടു നടത്തുക
    4. ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, കൊടുക്കൽവാങ്ങൽ നടത്തുക, വിക്രയം ചെയ്യുക, കച്ചവടം നടത്തുക
  2. buying and selling

    ♪ ബയിംഗ് ആൻഡ് സെല്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാണിജ്യം, വണിജം, വണിജ്യം, ബാണിജ്യം, വ്യാപാരം
    3. ട്രേഡ്, വ്യാപാരം, ചരക്കുകെെമാറ്റക്കച്ചവടം, കച്ചവടം നടത്തൽ, ജലവാണിഭം
    4. മാറ്റക്കച്ചവടം, മാറ്റുവാണിഭം, വിനിമയം, നെെമേയം, വൈനിമേയം
    5. ക്രയവിക്രയം, വാങ്ങലും കൊടുക്കലും, പണനം, വിക്രയം, വ്യാപാരസൗകര്യം
  3. buying and selling. smuggling

    ♪ ബയിംഗ് ആൻഡ് സെല്ലിംഗ്. സ്മഗ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യാപാരം, വണിഗ്ഭവം, കച്ചവടം, വിപണം, വിപണനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക