1. buy for a song

    ♪ ബൈ ഫോർ എ സോങ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സാരവിലക്ക് വാങ്ങുക
  2. buy a pig in a poke

    ♪ ബൈ എ പിഗ് ഇൻ എ പോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
    3. പരിശോധിക്കാതെ വാങ്ങുക
  3. buy over

    ♪ ബൈ ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൈക്കൂലി നൽകി വശത്താക്കുക
  4. abstention from buying

    src:crowdShare screenshot
    1. verb (ക്രിയ)
    2. വാങ്ങുന്നതിൽ നിന്ൻ വിട്ടു നിൽക്കുക
  5. buy

    ♪ ബൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാങ്ങൽ, മേടിക്കൽ, കൊള്ളൽ, പറ്റ്, വിലയ്ക്കുവാങ്ങൽ
    1. verb (ക്രിയ)
    2. വാങ്ങുക, വാങ്ങിക്കുക, മേടിക്കുക, വേണിക്കുക, വേണ്ടിക്കുക
    3. കെെക്കൂലി കൊടുക്കുക, കെെക്കൂലി കൊടുത്തു സ്വാധീനിക്കുക, കോഴകൊടുക്കുക, അർഹിക്കാത്ത സമ്മാനം കൊടുക്കുക, പണം കൊടുത്ത് അവിഹിതമായികാര്യം സാധിക്കുക
  6. to buy

    ♪ ടു ബൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാങ്ങുക
  7. buy from

    ♪ ബൈ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടപാടു നടത്തുക, ക്രയവിക്രയം ചെയ്യുക, സാധനങ്ങൾ വാങ്ങിക്കുക, കച്ചവട ഇടപാടുണ്ടായിരിക്കുക, ഇടപാടുകാരനായിരിക്കുക
  8. buy from abroad

    ♪ ബൈ ഫ്രം അബ്രോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറക്കുമതി ചെയ്യുക, അന്യദേശത്തുനിന്നും വരുത്തുക, വിദേശത്തുനിന്നു കൊണ്ടുവരുക, കപ്പൽവഴി സാധനങ്ങൾ വരുത്തുക, പുറംരാജ്യത്തുനിന്നു കൊണ്ടുവരുക
  9. good buy

    ♪ ഗുഡ് ബൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാഭക്കച്ചവടം, നയം, വിലക്കുറവ്, സഹായം, വിലനയം
    3. കണ്ടെത്തൽ, നിധി, ലാഭക്കച്ചവടം, ചുളുവിലയ്ക്കുകിട്ടൽ, അപ്രതീക്ഷിതഭാഗ്യലാഭം
  10. buy and sell

    ♪ ബൈ ആൻഡ് സെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കച്ചവടം ചെയ്യുക, ലാഭക്കച്ചവടം നടത്തുക, വ്യാപാരംചെയ്ക, വിപണനം നടത്തുക, ഇടപാടു നടത്തുക
    3. വ്യാപാരം ചെയ്യുക, വാണിജ്യം ചെയ്യുക, വ്യാപാര ഇടപാടുകൾ ചെയ്യുക, കച്ചവടത്തിലേർപ്പെടുക, വിപണനം നടത്തുക
    4. ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, കൊടുക്കൽവാങ്ങൽ നടത്തുക, വിക്രയം ചെയ്യുക, കച്ചവടം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക