- verb (ക്രിയ)
ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
- verb (ക്രിയ)
- verb (ക്രിയ)
ഇറക്കുമതി ചെയ്യുക, അന്യദേശത്തുനിന്നും വരുത്തുക, വിദേശത്തുനിന്നു കൊണ്ടുവരുക, കപ്പൽവഴി സാധനങ്ങൾ വരുത്തുക, പുറംരാജ്യത്തുനിന്നു കൊണ്ടുവരുക
- verb (ക്രിയ)
കച്ചവടം ചെയ്യുക, ലാഭക്കച്ചവടം നടത്തുക, വ്യാപാരംചെയ്ക, വിപണനം നടത്തുക, ഇടപാടു നടത്തുക
വ്യാപാരം ചെയ്യുക, വാണിജ്യം ചെയ്യുക, വ്യാപാര ഇടപാടുകൾ ചെയ്യുക, കച്ചവടത്തിലേർപ്പെടുക, വിപണനം നടത്തുക
ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, കൊടുക്കൽവാങ്ങൽ നടത്തുക, വിക്രയം ചെയ്യുക, കച്ചവടം നടത്തുക