1. Buzz

    ♪ ബസ്
    1. നാമം
    2. ഗുംജനം
    3. കുശുകുശുപ്പ്
    4. ഒച്ചയും ഇളക്കവും
    5. ടെലിഫോൺ വിളി
    6. കാളിങ് ബെല്ലിന്റെ ശബ്ദം
    7. മൂളൽ
    8. ഇരപ്പ്
    9. മൂളൽ ശബ്ദം
    10. പതിഞ്ഞ ശബ്ദം
    1. ക്രിയ
    2. മൂളുക
    3. മുരളുക
    4. മന്ത്രിക്കുക
    5. ഇരമ്പുക
    6. പല ശബ്ദങ്ങളും കുഴഞ്ഞുകേൾക്കുക
    7. അടക്കമായി പറയുക
    8. ശക്തിയായി എറിയുക
  2. Buzzing

    ♪ ബസിങ്
    1. നാമം
    2. മൂളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക