1. buzz

    ♪ ബസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുരളൽ, മൂളൽ, മൂളിച്ച, ഗുംജനം, കൂജനം
    3. അടയാളശബദം, മണിമുഴക്കം, മണിയടി, ശബ്ദം, ഹോൺ
    4. ഫോൺവിളി, വിളി, എത്തം, വിളിക്കൽ, ആമന്ത്രണം
    5. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി
    6. ഹർഷം, പുളകോദ്ഗമം, ഉത്പുളകം, രോമഹർഷം, രോമഹർഷണം
    1. verb (ക്രിയ)
    2. മൂളുക, ഝങ്കരിക്കുക, ഝം എന്നു ശബ്ദിക്കുക, വണ്ടിനെപ്പോലെ മൂളുക, മന്ത്രിക്കുക
    3. മുരളുക, പർപർ ശബ്ദം പുറപ്പെടുവിക്കുക, ചലയ്ക്കുക, ചിലയ്ക്കുക, ശബ്ദിക്കുക
    4. ധൃതിയിൽ പായുക, തിടുക്കത്തിൽ പോകുക, ബദ്ധപ്പെട്ടോടുക, അതിവേഗം ഗമിക്കുക, നെട്ടോട്ടം ഓടുക
    5. ഇരയ്ക്കുക, എരയ്ക്കുക, സ്പന്ദിക്കുക, തുടിക്കുക, മുഴങ്ങുക
  2. buzz off

    ♪ ബസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, ഓട്, ദൂരെപ്പോ, മാറിപ്പോ, പോ
    3. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    4. ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക
    5. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
  3. buzz word

    ♪ ബസ് വേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്രാവാക്യം, ആദർശസൂക്തം, ആദർശവാക്യം, സിദ്ധാന്തവാക്യം, ആദർശം
  4. informal give someone a buzz

    ♪ ഇൻഫോമൽ ഗിവ് സംവൺ എ ബസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക
  5. buzzing

    ♪ ബസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വപ്രാളംകൂട്ടുന്ന, വപ്രാളപ്പെട്ടുള്ള, വെകിളിപിടിച്ചുള്ള, സംഭ്രാന്തമായ, ഉന്മത്തമായ
    3. തിരക്കുള്ള, തിരക്കുപിടിച്ച, നിബിഡമായ, ഇരച്ചുകയറുന്ന, തിങ്ങിയ
    4. സജീവമായ, തിരക്കുള്ള, തിക്കുംതിരക്കുമുള്ള, ബഹളമയമായ, ആൾത്തിരക്കുള്ള
    1. noun (നാമം)
    2. മുരളൽ, മൂളൽ, മൂളിച്ച, ഗുംജനം, കൂജനം
    3. പൊടിയുന്നതുപോലുള്ള പൊട്ടൽ, ഉടയൽ, ഞെരിയൽ ശബ്ദം, പടപടശബ്ദം, ഇരമ്പൽ
  6. give someome a buzz

    ♪ ഗിവ് സംവം എ ബസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക
  7. scoot buzz off

    ♪ സ്കൂട്ട് ബസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
  8. get buzz out of

    ♪ ഗെറ്റ് ബസ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആനന്ദിക്കുക, മോദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, കൂഴ്ത്തുക
  9. get a buzz from

    ♪ ഗെറ്റ് എ ബസ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുഗഭോഗങ്ങളിൽ കിടന്നുരുളുക, ദുർവൃത്തികളിൽ അത്യാസക്തിയോടെ വർത്തിക്കുക, സുഖഭോഗങ്ങളിൽ മുഴുകുക, സുഖഭോഗമനുഭവിക്കുക, സുഖിക്കുക
  10. the buzz

    ♪ ദി ബസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി
    3. കിംവദന്തി, ലോകപ്രവാദം, ജനശ്രുതി, പരദൂഷണം, ശ്രുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക