1. long way

    ♪ ലോംഗ് വേ
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘദൂരം
  2. have a long way to go

    ♪ ഹാവ് എ ലോംഗ് വേ ടു ഗോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
  3. by a long way

    ♪ ബൈ എ ലോംഗ് വേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, അത്യന്തം, നല്ലതോതിൽ, ഗണ്യമായി, ബഹുലമായി
    1. phrase (പ്രയോഗം)
    2. ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ, വലിയ അളവിൽ
    3. വളരെയധികം, ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ
  4. a long way

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അകലെ, ദൂരെ, വിതരം, ദൂരത്ത്, ഏറെ ദൂരെ
    3. ഉള്ളിലേക്ക്, അകലെ, ദൂരതഃ, ദൂരത്തേക്ക്, ദൂരെ നിന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക