1. by a whisker

    ♪ ബൈ എ വിസ്കർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഷ്ടിച്ചുള്ള, തലമുടിനാരിഴ വ്യത്യാസത്തിലുള്ള, നേരിയവ്യത്യാസത്തിലുള്ള
    3. കഷ്ടിച്ചുള്ള, നേരിയ, തലമുടിനാരിന്റെ വ്യത്യാസത്തിലുള്ള, പ്രയാസപ്പെട്ടുള്ള, ചെറിയ വിടവിന്റെ വ്യത്യാസത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. കഷ്ടിച്ച്, ഒരുവിധം, ഏതാണ്ട്, ഞെരുങ്ങി, ആയാസപ്പെട്ട്
    3. കഷ്ടിച്ച്, കഷ്ടിപിഷ്ടി, ഏതാണ്ട്, ഒരുവിധം, മിക്കവാറും
    4. കഷ്ടിച്ച്, തലമുടിനാരിഴയുടെ വ്യത്യാസത്തിൽ, ഒരുവിധം, ഏതാണ്ട്, പറ്റപ്പറ്റ
    1. phrase (പ്രയോഗം)
    2. കഷ്ടിച്ച്, ഒരുവിധം, ഞെങ്ങിഞെരുങ്ങി, ഏതാണ്ട്, പറ്റപ്പറ്റ
    3. കഷ്ടിച്ച്, ഒരുവിധം, ഒരുകണക്കിൽ, വല്ലപാടും, ഒരുവിധത്തിൽ
  2. whiskers

    ♪ വിസ്കേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മീശ, മൂക്കിനുതാഴെയുള്ള മീശ, മേൽമീശ, മേമീശ, മേന്മീശ
    3. താടി, ദാഡി, ചിവി, താടിമീശ, ദാഢിക
    4. കുറ്റിരോമം, കുറ്റിത്താടി, മുള്ളൻരോമം, മേൽമീശ, മേന്മീശ
  3. whiskered

    ♪ വിസ്കേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോമം എഴുന്നുനില്ക്കുന്ന, കുറ്റിരോമമുള്ള, മീശവടിക്കാത്ത, ക്ഷൗരം ചെയ്യാത്ത, മുഖം വടിക്കാത്ത
    3. താടിയുള്ള, താടിവളർത്തിയ, താടിവളർന്ന, താടിവടിക്കാത്ത, താടിമീശ വളർന്ന
    4. രോമം എഴുന്നുനില്ക്കുന്ന, ലോമശ, കേശിക, ബഹുലോമ, കുറ്റിരോമമുള്ള
  4. whisker

    ♪ വിസ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിരോമം, പരുപരുത്ത രോമം, മുള്ളൻരോമം, മുടി, രോമം
  5. a whisker

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലനാരിട, തലനാരിഴ, തലമുടിനാരകലം, രേഖാമാത്രം, മുടിയിഴയുടെ വ്യത്യാസം
  6. the cat's whiskers

    ♪ ദി ക്യാറ്റ്സ് വിസ്കേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനവാക്ക്, പരമാവധി, പാരമ്യം, ഏറ്റവും അനുകൂലമായ അവസ്ഥ. വെെശിഷ്ട്യത്തിന്റെ മികച്ച മാതൃക, പരമോത്കർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക