1. by itself

    ♪ ബൈ ഇറ്റ്സെൽഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിച്ചായ, ഏകനായ, ഏകാകിയായ, ഏകാകിനിയായ, തനിയെയായ
    3. ഏകമായ, ഒറ്റയായ, ഒറ്റ, ഒട്ട, കേവല
    4. ഏകാന്തമായ, ഐകാന്തിക, ഒറ്റപ്പെട്ട, തനിയെയുള്ള, ഒറ്റയ്ക്കു താമസിക്കുന്ന
    5. ഒറ്റപ്പെട്ട, വിവിക്തമായ, വേറിട്ടു നിൽക്കുന്ന, പ്രത്യേകമായ, വേറെയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. ഒഴിഞ്ഞ്, മാറി, അകന്ന്, ഒരുവശത്തേക്കു മാറി, പ്രത്യേകമായി
    3. ചിന്താശൂന്യമായി, ആലോചന കൂടാതെ, സ്വയമേവ, സ്വയം പ്രേരിതമായി, യാന്ത്രികമായി
    4. പ്രത്യേകം, വേറെ, തനിയേ, ഒഴിഞ്ഞ്, ഒഴിഞ്ഞുമാറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക