- phrase (പ്രയോഗം)
മുൻഗണനാപരമായി, താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, പകരമായി, തൽസ്ഥാനത്ത്, കഴിവതും വേഗത്തിൽ
- noun (നാമം)
ലാഭത്തിൻ ആദ്യാവകാശമുള്ള ഓഹരി
ലാഭത്തിന് ആദ്യാവകാശമുള്ള ഓഹരി
- noun (നാമം)
മേൽലാഭത്തിൻ ആദ്യാവകാഷമുള്ള ഓഹരി
- adverb (ക്രിയാവിശേഷണം)
സന്നദ്ധമായി, സ്വമേധയാ, സ്വേച്ഛയാ, ഇച്ഛാപൂർവ്വം, സ്വമനസ്സാലെ
എളുപ്പം, പെട്ടെന്ന്, ഉടനേ, വേഗം, ത്ധടിതിയിൽ
താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, കൂടുതൽ സന്നദ്ധതയോടെ, സ്വമനസ്സാലെ, അത്യുത്സാഹത്തോടെ, ഒട്ടും മടിയില്ലാതെ
- phrase (പ്രയോഗം)
സ്വേച്ഛയാ, തന്നിഷ്ടപ്രകാരം, സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്, സ്വമേധയാ, സ്വമനസ്സാലെ
- noun (നാമം)
ലെെംഗിമായ ചായ്വ്, ലെെംഗികമായ ഇഷ്ടങ്ങൾ, ഭിന്നലെെംഗികത, ലെെംഗിക പ്രവണത, സ്വവർഗ്ഗഭോഗം