1. take the words out of someones mouth

    ♪ ടെയ്ക്ക് ദ വേഡ്സ് ഔട്ട് ഓഫ് സംവൺസ് മൗത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരാൾ പറയാനുദ്ധേശിച്ച കാര്യം മറ്റൊരാൾ പറയുക
  2. put words into one's mouth

    ♪ പുട്ട് വേഡ്സ് ഇൻറു വൺസ് മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എന്തുപറയണമെന്ൻ പറഞ്ഞുകൊടുക്കുക
  3. by word of mouth

    ♪ ബൈ വേഡ് ഓഫ് മൗത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാര, സംസാരിക്കുന്ന, വാചാ, വാച്യമായ, ഗദിത
  4. word-of-mouth

    ♪ വേർഡ്-ഓഫ്-മൗത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എഴുതപ്പെടാത്ത, എഴുതാത്ത, അലിഖിത, അനഭിലിഖിത, വാക്കിൽ മാത്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക