അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bypass
♪ ബൈപാസ്
src:ekkurup
noun (നാമം)
ബെെപാസ്, ഒരു നഗരിത്തി തിരക്കുപിടിച്ച ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് വാഹനങ്ങൾക്കു പോകത്തക്കവണ്ണം ഉണ്ടാക്കുന്ന മറ്റൊരു റോഡ്, കെെവഴി, ഒഴിഞ്ഞ വഴി, ഇടവഴി
verb (ക്രിയ)
ചുറ്റിപ്പോകുക, കടന്നുപോകുക, മാറിപ്പോകുക, വഴിമാറിപ്പോകുക, ഒഴിവാക്കിപ്പോകുക
ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, ഒഴിയുക, ഓവുക, വർജ്ജിക്കുക
അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ഒഴിവാക്കുക, വകവയ്ക്കാതിരിക്കുക, അലക്ഷ്യമാക്കുക
to bypass
♪ ടു ബൈപാസ്
src:crowd
verb (ക്രിയ)
അവഗണിക്കുക
to bypass completely
♪ ടു ബൈപാസ് കംപ്ലീറ്റ്ലി
src:crowd
verb (ക്രിയ)
പൂർണമായി അവഗണിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക