1. cabin

    ♪ കാബിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉള്ളറ, ചെറുമുറി, കപ്പലിലെ ചെറുമുറി, വിമാനത്തിലെ ചെറുമുറി, ഉറക്കറ
    3. കുടിൽ, മരക്കുടിൽ, മിനുസപ്പെടുത്താത്ത തടികൊണ്ടു നിർമ്മിച്ച കുടിൽ, തടിവീട്, ചെറിയ ഗ്രാമീണഭവനം
    4. ഡ്രൈവർക്ക് ഇരിക്കാനുള്ള ഭാഗം, വാഹനത്തിൽ ഡ്രൈവർക്ക് ഇരിക്കാനുള്ള ഭാഗം, മുറി, അറ, ഉള്ളറ
  2. cabin cruiser

    ♪ കാബിൻ ക്രൂസർ
    src:crowdShare screenshot
    1. noun (നാമം)
    2. സവാരിക്കുള്ള മോട്ടോർബോട്ട്
  3. from log cabin to white house

    ♪ ഫ്രം ലോഗ് കാബിൻ ടു വൈറ്റ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടിലിൽനിന്ൻ കൊട്ടാരത്തിലേക്ക്
  4. log cabin

    ♪ ലോഗ് ക്യാബിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിൽ, കുടി, പരിക്കനായി പണിത കുടിൽ, കുടിക, കുടീരം
    3. കുടിൽ, മരക്കുടിൽ, മിനുസപ്പെടുത്താത്ത തടികൊണ്ടു നിർമ്മിച്ച കുടിൽ, തടിവീട്, ചെറിയ ഗ്രാമീണഭവനം
  5. cabin attendant

    ♪ കാബിൻ അറ്റെൻഡൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനത്തിലെ പരിചാരകൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരി, വിമാനത്തിലെ ആതിഥേയ, വിമാനയാത്രക്കാരെ സ്വീകരിച്ചു പരിചരിക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക