1. cache

    ♪ കാഷെ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം, നിഗൂഢസംഭരണം, ശേഖരം, സംഭരണം, ആയുധക്കോപ്പ്
    3. ഒളിസ്ഥലം, ഏകാന്തസ്ഥലം, ഒളിച്ചുവയ്ക്കുന്നിടം, കക്ഷം, രഹസ്യസങ്കേതം
  2. cache memory

    ♪ കാഷെ മെമ്മറി
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗം പ്രവർത്തിക്കുന്ന ഒരു ബഫർ മെമ്മറി
    3. പ്രോസസിംഗിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന വേഗത കൂടിയ മെമ്മറി
  3. arms cache

    ♪ ആംസ് കാഷെ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആയുധപ്പുര, വെടിപ്പുര, ആയുധാഗാരം, പടക്കലവറ, പടവീട്
    3. ആയുധപ്പുര, ആയുധാഗാരം, അസ്ത്രശാല, പടക്കലവറ, അമ്പറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക