- adjective (വിശേഷണം)
ഏകോപനമില്ലാത്ത, അവലക്ഷണമായ, വികട, വിലക്ഷണമായ, കുഴഞ്ഞ
പടുപണിചെയ്യുന്ന, അബദ്ധം കാണിക്കുന്ന, മണ്ടത്തരംചെയ്യുന്ന, കാര്യങ്ങൾ കുഴയ്ക്കുന്ന, കഴിവില്ലാത്ത
അബദ്ധം കാണിക്കുന്ന, പടുപണിചെയ്യുന്ന, മണ്ടത്തരംചെയ്യുന്ന, കഴിവില്ലാത്ത, ഭീമാബദ്ധം ചെയ്യുന്ന
വിലക്ഷണമായ, വർക്കത്തുകെട്ട, മട്ടി, മണ്ട്, അവലക്ഷണമായ
ഭംഗികേടായ, അവിനീതമായ, അശിഷ്ടമായ, യുക്തമല്ലാത്ത, പരുഷമായ
- phrase (പ്രയോഗം)
വിലക്ഷണപ്രകൃതിയായ, അവലക്ഷണം പിടിച്ച, വർക്കത്തുകെട്ട, അവിദഗ്ദ്ധ, സാമർത്ഥ്യമില്ലാത്ത