അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cackle
♪ കാക്കിൾ
src:ekkurup
verb (ക്രിയ)
കാറുക, പനട്ടുക, പെനത്തുക, കൊക്കുക, പെനട്ടുക
പൊട്ടിച്ചിരിക്കുക, ഉച്ചത്തിൽ ചിരിക്കുക, പരിഹാസച്ചിരി ചിരിക്കുക, പൊള്ളച്ചിരിചിരിക്കുക, ആർത്തുചിരിക്കുക
cackling
♪ കാക്ലിംഗ്
src:crowd
noun (നാമം)
കോഴിച്ചിനപ്പ്
ആരയന്നത്തിന്റെ കൊക്കൽശബ്ദം
cut the cackle
♪ കട്ട് ദ കാക്കിൾ
src:ekkurup
idiom (ശൈലി)
നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
phrasal verb (പ്രയോഗം)
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
verb (ക്രിയ)
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക