1. café

    ♪ കഫേ
    src:ekkurupShare screenshot
    1. noun (നാമം)
    2. റെസ്റ്റൊറോൻ്റ്, വില കൊടുത്തു ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ഭോജനശാല, കഫേ, ഹോട്ടൽ
    3. കേഫ്ഇറ്റീറിയ, ഉപഭോക്തക്കൾക്കു സ്വയം ഭക്ഷണം എടുത്തു കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല, ചായും കാപ്പിയും ലഘുഭക്ഷണവും ലഭിക്കുന്ന ചെറുകിട ഭക്ഷണശാല, ലഘുഭക്ഷണശാല, കാഫിസ്റ്റാൾ
    4. വിഹാരശാല, നിശാവിഹാരശാല, മദ്യശാല, ഗഞ്ജാഗൃഹം, ഗഞ്ജിക
    5. നിശാവിഹാരശാല, നിശാവിഹാരസ്ഥലം, നിശാക്ലബ്ബ്, നൃത്തസംഗീതാദികളും മദ്യവുമുള്ള ഭോജനശാല, നൃത്തവും സംഗീതവും ഭക്ഷണപാനീയാദികളും മദ്യവകകളും സമൃദ്ധിയായുള്ള ഭോജനശാല
    6. ലഘുഭക്ഷണശാല, കഫേ, ഉപഭോക്താക്കൾക്കു ഭക്ഷ്യപദാർത്ഥങ്ങൾ കൗണ്ടറിൽ നിന്നെടുത്തുകൊണ്ടുപോയി കഴിക്കാവുന്ന ഭക്ഷണശാല, കാപ്പിക്കട, ഭോജനശാല
  2. café au lait

    ♪ കഫേ ഓ ലെ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളം തവിട്ടുനിറമായ, ഇളം തവിട്ടുനിറത്തോടുകൂടിയ, മങ്ങിയ തവിട്ടുനിറമുള്ള, മങ്ങിയ മഞ്ഞനിറമായ, ഒട്ടകരോമത്തിന്റെ നിറമുള്ള
    3. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ
    4. ഇളംതവിട്ടുനിറമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, മങ്ങിയതവിട്ടുനിറമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക