1. café au lait

    ♪ കഫേ ഓ ലെ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളം തവിട്ടുനിറമായ, ഇളം തവിട്ടുനിറത്തോടുകൂടിയ, മങ്ങിയ തവിട്ടുനിറമുള്ള, മങ്ങിയ മഞ്ഞനിറമായ, ഒട്ടകരോമത്തിന്റെ നിറമുള്ള
    3. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ
    4. ഇളംതവിട്ടുനിറമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, മങ്ങിയതവിട്ടുനിറമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക