1. cage

    ♪ കേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിളിക്കൂട്, കൂട്, പഞ്ജരം, പഞ്ജരകം, കരങ്കം
    1. verb (ക്രിയ)
    2. കൂട്ടിലടയ്ക്കുക, പഞ്ജരത്തിലടയ്ക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, അടയ്ക്കുക
  2. a bird in a golden cage

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സുഖകരമെങ്കിലും സ്വാതന്ത്യ്രമില്ലാത്ത അവസ്ഥ
  3. rib cage

    ♪ റിബ് കേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വരിയെല്ലിൻ കൂട്
    3. നെഞ്ജ്ജും കൂട്
  4. cage in

    ♪ കേജ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടിലടയ്ക്കുക, സീമാബദ്ധമാക്കുക, പിടിച്ചുകെട്ടുക, പഞ്ജരത്തിലടയ്ക്കുക, ബന്ധിക്കുക
  5. caging

    ♪ കേജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടിലടയ്ക്കൽ, കൂട്ടിലിടൽ, പൂട്ടിയിടൽ, പഞ്ജരത്തിലടയ്ക്കൽ, അടച്ചുകെട്ട്
  6. caged

    ♪ കേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
  7. rattle someone's cage

    ♪ റാറ്റിൾ സംവൺസ് കേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശത്രുവാക്കിത്തീർക്കുക, വിരോധം ജനിപ്പിക്കുക, ശത്രുതയുണ്ടാക്കുക, വെറുപ്പുണ്ടാക്കുക, അകൽച്ച വരുത്തുക
    3. കുപിതനാക്കുക, കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, ക്ഷുബ്ധനാക്കുക, ഈർഷ്യയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക