1. cajole

    ♪ കജോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകഴ്ത്തിവശത്താക്കുക, മുഖസ്തുതികൊണ്ടു വശീകരിക്കുക, വശിക്കുക, മുഖസ്തുതി ചെയ്യുക, അനുനയിക്കുക
  2. cajole into

    ♪ കജോൾ ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക, മനസ്സമ്മതം വരുത്തുക, സ്വാധീനിക്കുക, ഉത്സാഹപ്പെടുത്തുക, പാട്ടിലാക്കുക
    3. വശത്താക്കുക, പ്രേരിപ്പിക്കുക, നിർബന്ധിക്കുക, അനുനയിക്കുക, പറഞ്ഞുസമ്മതിപ്പിക്കുക
  3. cajolement

    ♪ കജോൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകഴ്ത്തിവശത്താക്കൽ, മുഖസ്തുതി, ഇച്ഛകം, അനുനയം, ഉല്ലാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക