1. cake

    ♪ കേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേക്ക്, ഉണ്ടറൊട്ടി, ബൺ, പലഹാരം, അപ്പം
    3. കട്ട, ഫലകം, കഷണം, പലക, ചെറുതകിട്
    1. verb (ക്രിയ)
    2. കട്ടിയായി തേക്കുക, പൂശുക, പൊതിയുക, ലേപനം ചെയ്യുക, മൂടുക
    3. കട്ടപിടിക്കുക, കട്ടയാവുക, കട്ടിയാവുക, ഉറയുക, ഘനീഭവിക്കുക
  2. hot cake

    ♪ ഹോട്ട് കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂട് ചപ്പാത്തി
    3. ചൂടപ്പം
  3. tea-cake

    ♪ ടീ-കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചായയോടൊപ്പം കഴിക്കുന്ന കേക്ക്
    3. ചായയോടുകൂടി കഴിക്കുന്ന കേക്ക്
  4. fish cake

    ♪ ഫിഷ് കെയ്ക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സ്യവും ഉരുളക്കിഴങ്ങും ചേർത്തു വേവിച്ച ഉരുള
  5. plum-cake

    ♪ പ്ലം കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മുന്തിരിപ്പഴമിട്ട ചുട്ട അപ്പം
    3. മുന്തിരിക്കേക്ക്
  6. neem cake

    ♪ നീം കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വേപ്പിൻ പിണ്ണാക്ക്
  7. rice-cake

    ♪ റൈസ്-കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. റൊട്ടി
  8. steam cake

    ♪ സ്റ്റീം കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആവിയിൽ വേവിക്കുന്ന പലഹാരം
  9. sweet-cake

    ♪ സ്വീറ്റ്-കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപലഹാരം
    3. ഉണ്ണിയപ്പം
    4. ഒരു മധുര പലഹാരം
  10. baked cake

    ♪ ബേക്ക്ഡ് കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടട
    3. ബോളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക