- noun (നാമം)
കണക്കുകൂട്ടുന്നതിനുള്ള യന്ത്രം
- noun (നാമം)
- adjective (വിശേഷണം)
കണക്കുകൂട്ടിയുള്ള, കരുതിക്കൂട്ടിയുള്ള, മനഃപൂർവ്വമായ, മുൻകൂട്ടിനിശ്ചയിച്ച, കല്പിച്ചുകൂട്ടിയുള്ള
- adjective (വിശേഷണം)
സ്വാർത്ഥലാഭം മാത്രം നോക്കുന്ന, സ്വാർത്ഥലാഭത്തിനു വേണ്ടി പദ്ധതി തയ്യാറാക്കുന്ന, കരുതിക്കൂട്ടി സ്വാർത്ഥവും ഉപായവും ആലോചിക്കുന്ന, ഫലങ്ങളെപ്പറ്റി കണക്കുകൂട്ടുന്ന, കൗശലബുദ്ധിയുള്ള
- phrase (പ്രയോഗം)
വിശദമായ ആലോചനക്ക് ശേഷം അപകടകരമായ പ്രവർത്തി ഏറ്റെടുക്കുക
- noun (നാമം)
കരുതിക്കൂട്ടിയുള്ള അവമാനം
- noun (നാമം)
ഗണിതം, കണക്ക്, അങ്കതന്ത്രം, അങ്കവിദ്യ, കണക്കുശാസ്ത്രം